Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightമുറ്റത്ത്...

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
cancel
camera_alt

രാ​മ​കൃ​ഷ്ണ​ൻ

വ​ട​ക്കാ​ഞ്ചേ​രി: മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പെ​രി​ങ്ങ​ണ്ടൂ​ർ കെ.​ആ​ർ ലോ​ഡ്ജ് ഉ​ട​മ രാ​മ​കൃ​ഷ്ണ​ൻ എ​ന്ന കു​ട്ട​പ്പ​ൻ സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യി​രു​ന്നു. നീ​ണ്ട അ​ന്വേ​ഷ​ണ​ത്താ​നൊ​ടു​വി​ലാ​ണ് സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ ഒ​ളി​ച്ചി​രു​ന്ന രാ​മ​കൃ​ഷ്ണ​നെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape AttemptArrest
News Summary - Attempt-Rape-Arrest
Next Story