Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightമോഹൻലാലിന്​ വേറിട്ട...

മോഹൻലാലിന്​ വേറിട്ട പിറന്നാൾ സമ്മാനവുമായി ഉ​ണ്ണി​കൃ​ഷ്ണ​ൻ

text_fields
bookmark_border
unnikrishnan
cancel

വ​ട​ക്കാ​ഞ്ചേ​രി: പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സൂ​പ്പ​ർ​സ്​​റ്റാ​റി​ന് വേ​റി​ട്ട സ​മ്മാ​ന​മൊ​രു​ക്കി ആ​രാ​ധ​ക​ൻ. പ​പ്പാ​യ​യി​ൽ നി​ന്നും പി​റ​വി കൊ​ണ്ട മീ​ശ പി​രി​ച്ച് ചു​ണ്ടി​ൽ ബീ​ഡി​യു​മാ​യു​ള്ള മോ​ഹ​ൻ​ലാ​ൽ ശി​ൽ​പ​മാ​ണ്​ സ​മ്മാ​നം. വ​ട​ക്കാ​ഞ്ചേ​രി മം​ഗ​ലം സ്വ​ദേ​ശി മ​ക്കാ​രി​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (44) ആ​ണ് ത‍െൻറ ക​ര​വി​രു​തി​ലൂ​ടെ സൂ​പ്പ​ർ​സ്​​റ്റാ​റി​നെ പ​പ്പാ​യ​യി​ൽ കൊ​ത്തി​യെ​ടു​ത്ത​ത്.

ലൂ​സി​ഫ​ർ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​മാ​യ സ്​​റ്റീ​ഫ​ൻ നെ​ടു​മ്പു​ള്ളി​യെ​യാ​ണ് യു​വാ​വ് മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സൃ​ഷ്ടി​ച്ച​ത്. ലോ​ക് ഡൗ​ണി​ലെ ഇ​ട​വേ​ള​ക​ൾ കൈ​മു​ത​ലാ​ക്കി​യാ​ണ് ലാ​ലേ​ട്ട​നെ പ​പ്പാ​യ​യി​ൽ കൊ​ത്തി​യെ​ടു​ത്ത​ത്.

കു​റ​ച്ചു മാ​സ് ബി​ജി​എം കൂ​ടി മി​ക്സ് ചെ​യ്ത​തോ​ടെ സം‌​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തു തു​ട​ങ്ങി. ആ​ർ​ട്ടി​സ്​​റ്റ്​ ഉ​ണ്ണി​ക്കൃ​ഷ്ണ​െൻറ പ​പ്പാ​യ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ലാ​ലേ​ട്ട​നാ​ണ് നാ​ട്ടി​ലെ പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalartist
News Summary - a variety gift to mohanlal
Next Story