Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡ് പ്രോട്ടോകോൾ...

കോവിഡ് പ്രോട്ടോകോൾ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തി​െൻറ ഡ്രൈവർക്കെതിരെ കേസ്

text_fields
bookmark_border
കോവിഡ് പ്രോട്ടോകോൾ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തി​െൻറ ഡ്രൈവർക്കെതിരെ കേസ്
cancel

അ​തി​ര​പ്പി​ള്ളി: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​ന്​ ച​ല​ച്ചി​ത്ര ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​െൻറ ഡ്രൈ​വ​ർ​ക്കെ​തി​രെ അ​തി​ര​പ്പി​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു. വാ​ൻ ഡ്രൈ​വ​ർ വെ​ള്ളൂ​ർ മാ​ന​ഞ്ചേ​രി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന് (58) എ​തി​രെ​യാ​ണ് കേ​സ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ന​മ​ല റോ​ഡി​ലൂ​ടെ എ​ത്തി​യ വാ​ഹ​നം ചെ​ക്​​പോ​സ്​​റ്റി​ൽ ​െവ​ച്ച് പൊ​ലീ​സ് തി​രി​ച്ച​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ പൊ​ലീ​സി​െൻറ ക​ണ്ണു​വെ​ട്ടി​ച്ച് ഊ​ടു​വ​ഴി​യി​ലൂ​ടെ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​തി​ര​പ്പി​ള്ളി അ​തി​നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണ്. ഇ​ത​റി​യാ​തെ പ​ല​രും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid protocolfilm crew
News Summary - Violation of covid protocol, Case against the driver of the film crew
Next Story