Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജയരാജമല്ലികയുടെ...

വിജയരാജമല്ലികയുടെ ആറാമത് പുസ്തകം 'ലിലിത്തിന് മരണമില്ല' പ്രകാശനം ചെയ്തു

text_fields
bookmark_border
വിജയരാജമല്ലികയുടെ ആറാമത് പുസ്തകം ലിലിത്തിന് മരണമില്ല പ്രകാശനം ചെയ്തു
cancel

തൃശൂർ: ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലികയുടെ ആറാമത് പുസ്തകം 'ലിലിത്തിന് മരണമില്ല' പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലി, കവയത്രിയും അധ്യാപികയുമായ അജിത ടി.ജിക്ക് നല്‍കിയാണ് പ്രകാശനം നിർഹിച്ചത്. തൃശൂര്‍ ബുക്കിഷ് സ്റ്റോറില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്‍റെ ആദ്യപ്രതി പ്രവീണ്‍ വൈശാഖില്‍ നിന്നും എഴുത്തുകാരി ജ്യോതി ശ്രീധര്‍ ഏറ്റുവാങ്ങി. ജാഷിം പി. എം, ഗീത പ്രവീണ്‍, ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഐവറി ബുക്സാണ് പ്രസാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new bookVijayarajamallikalilithinu maranamilla
News Summary - Vijayarajamallika new book release
Next Story