Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുഃ​ഖ​വെ​ള്ളി​യും...

ദുഃ​ഖ​വെ​ള്ളി​യും വി​ഷു​വും: പ​യ​റി​നും ബീ​ൻ​സി​നും വി​ല ക​യ​റി

text_fields
bookmark_border
ദുഃ​ഖ​വെ​ള്ളി​യും വി​ഷു​വും: പ​യ​റി​നും ബീ​ൻ​സി​നും വി​ല ക​യ​റി
cancel
camera_alt

വി​ഷു-​ദുഃ​ഖ​വെ​ള്ളി പ്ര​മാ​ണി​ച്ച് തൃ​ശൂ​ർ ശ​ക്‌​ത​ൻ മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തി​യ​വ​ർ

Listen to this Article

തൃ​ശൂ​ർ: പ​യ​റി​നും ബീ​ൻ​സി​നും വ്യാ​ഴാ​ഴ്ച വി​ല കു​ത്ത​നെ കൂ​ടി. ചി​ല്ല​റ വി​പ​ണി​യി​ൽ ഒ​രു കി​ലോ ചു​വ​ന്ന പ​യ​റി​നും ബീ​ൻ​സി​നും 120 രൂ​പ​യാ​യി​രു​ന്നു വി​ല. വി​ഷു​വും ദുഃ​ഖ​വെ​ള്ളി​യും മു​ന്നി​ൽ​ക​ണ്ടു​കൊ​ണ്ട്​ പ​ച്ച​ക്ക​റി​യി​ൽ പൊ​തു​വെ വി​ല ക​യ​റി​യി​രു​ന്നു.

വെ​ള്ള​പ്പ​യ​റി​ന്​ വി​ല 100 രൂ​പ​യാ​യി വ​ർ​ധി​ച്ചു. മു​രി​ങ്ങ -80 രൂ​പ, ത​ക്കാ​ളി -45, കാ​ബേ​ജ്​ -35 -40, ചേ​ന -30, കു​മ്പ​ള​ങ്ങ -25, മ​ത്ത​ൻ -20, സ​വാ​ള - 25, കി​ഴ​ങ്ങ് ​-30, കാ​ര​റ്റ് ​- 60, നേ​ന്ത്ര​ക്കാ​യ -65, ത​ക്കാ​ളി -45 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ചി​ല്ല​റ വി​പ​ണി വി​ല.

ച​ക്ക കി​ലോ​ക്ക്​ 30 രൂ​പ​യും താ​മ​ര​ച്ച​ക്ക​ക്ക്​ 60 രൂ​പ​യു​മാ​യി​രു​ന്നു വി​ല. താ​മ​ര​ച്ച​ക്ക​ക്ക്​ വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡാ​യി​രു​ന്നു. മൂ​വാ​ണ്ട​ൻ മാ​ങ്ങ​യു​ടെ വി​ല 50 രൂ​പ​യി​ലെ​ത്തി. ക​ണി​ക്കൊ​ന്ന​യു​ടെ വി​ൽ​പ​ന ന​ഗ​ര​ത്തി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ത​കൃ​തി​യാ​യി. ഒ​രു​പി​ടി കൊ​ന്ന​പ്പൂ​വി​ന്​ 30 രൂ​പ​യാ​ണ് വി​ല. ച​ക്ക​യും ന​ഗ​ര​ത്തി​ൽ ഏ​റെ വി​ൽ​പ​ന​ക്കെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetable priceprice hike
News Summary - veg price hike
Next Story