Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാത വെള്ളത്തിൽ ഗതാഗതം ദുസ്സഹം
text_fieldsbookmark_border
ദേശീയപാതയിൽ ചിലങ്ക സെന്ററിന് തെക്ക് ഭാഗത്തെ വെള്ളക്കെട്ട്
വാടാനപ്പള്ളി: കനത്ത മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്. വാഹനയാത്ര ദുരിതത്തിലായി. ചിലങ്ക സെന്ററിന് തെക്കാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായത്. കാലങ്ങളായി മഴക്കാലത്ത് ഈ ദുരവസ്ഥയുണ്ട്. വെള്ളം ഒഴുകി പോകാൻ കാനയില്ലാത്തതാണ് കാരണം.
വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വരിവരിയായാണ് നീങ്ങുന്നത്. ദേശീയപാത അതോറിറ്റിയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വാഹനം ഓടിക്കുന്നവരും യാത്രക്കാരും ഒരുപോലെ പ്രയാസപ്പെടുകയാണ്.
Next Story

