Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടശ്ശേരിയിൽ കോഴിക്കടയിൽ മോഷണം
text_fieldsbookmark_border
ഇടശ്ശേരിയിൽ കടയിലെ കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നപ്പോൾ
വാടാനപ്പള്ളി: ഇടശ്ശേരിയിലെ കോഴിക്കടയിൽ മോഷ്ണം. മോഷ്ടാക്കൾ വാതിൽ തുറന്ന് സ്ഥലംവിട്ടതിനാൽ തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു.അൽ സെയിൻ കോഴിക്കടയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗ്രില്ലിെൻറ പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ പള്ളിയിലേക്കായി നീക്കിവെച്ച വഴിപാട് തുക മോഷ്ടിച്ചു.
14 കോഴികളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. രാവിലെയാണ് മോഷണവിവരം അറിയുന്നത്. പരാതിപ്രകാരം വാടാനപ്പള്ളി പൊലീസെത്തി പരിശോധന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

