Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightരാഹുൽ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം

text_fields
bookmark_border
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം
cancel

വാ​ടാ​ന​പ്പ​ള്ളി: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിനെ വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് വാ​ടാ​ന​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ഹി​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ബൈ​ദ മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി അ​ൻ​സാ​റും, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഐ​ശ്വ​ര്യ നി​ഖി​ലും നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ അ​ഡ്വ.​എം.​എ. മു​സ്ത​ഫ , മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ സി.​എം. ശി​വ​പ്ര​സാ​ദ്, കെ.​വി. സി​ജി​ത്ത്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ്‌ സി.. ​എം. ര​ഘു​നാ​ഥ്‌, സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ഘു​നാ​ഥ​ൻ വ​യ​ക്കാ​ട്ടി​ൽ, എ.​എ.​മു​ഹ​മ്മ​ദ്‌, ആ​സി​ഫ് അ​ലി, ഉ​മ്മ​ർ, നൂ​റു​ദ്ദീ​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഗ​ന്ദി​നി ഗി​രീ​ഷ്, പ്ര​വാ​സി കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​മീ​ർ ഹം​സ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌, മ​ഹി​ള കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി സു​ജാ​ത ഹ​രി​ഹ​ര​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ സു​ചി​ത്ര ദി​നേ​ശ്, സു​നി​ൽ ഇ​ത്തി​ക്കാ​ട്ട്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചാ​ഴൂ​ർ: കോ​ൺ​ഗ്ര​സ് ചാ​ഴൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഷൈ​ജു സൈ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ സ​ദ​സ്സ്​ ന​ട​ത്തി. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്​ ഇ.​എ​സ്. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി. അം​ഗം ഷോ​ൺ പ​ല്ലി​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.​സി സി ​ജ​ന​റ​ൽ സെ​ക​ട്ട​റി അ​ഡ്വ.​വി.​എം. മൊ​ഹി​യു​ദ്ദീ​ൻ, വി.​എം. ജോ​ണി കെ.​പി. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur newsarrestprotestRahul Mangoottathil
News Summary - Protest against the arrest of Rahul Mangoottathil
Next Story