Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightഅമ്മയോടൊപ്പം ബാങ്കിൽ...

അമ്മയോടൊപ്പം ബാങ്കിൽ പോയ പ്ലസ് വൺ വിദ്യാർഥിയെ കാണാതായിട്ട് മൂന്നുമാസം

text_fields
bookmark_border
amal krishna missing
cancel
camera_alt

അ​മ​ൽ കൃ​ഷ്ണ

വാ​ടാ​ന​പ്പ​ള്ളി: അ​മ്മ​യോ​ടൊ​പ്പം വാ​ടാ​ന​പ്പ​ള്ളി​യി​ലെ ബാ​ങ്കി​ലെ​ത്തി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി​ട്ട് മൂ​ന്നു​മാ​സം. ചേ​റ്റു​വ ചാ​ണാ​ശേ​രി സ​നോ​ജ്-​ശി​ൽ​പ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ൽ കൃ​ഷ്ണ​യെ​യാ​ണ്​ (17) ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 18നാ​യി​രു​ന്നു സം​ഭ​വം. ബാ​ങ്കി​ങ് ആ​വ​ശ്യ​ത്തി​നും വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും അ​മ്മ​യോ​ടൊ​പ്പം വാ​ടാ​ന​പ്പ​ള്ളി​യി​ൽ വ​ന്ന​താ​യി​രു​ന്നു. അ​മ്മ ബാ​ങ്കി​നു​ള്ളി​ൽ ക​യ​റി​യ​തോ​ടെ പു​റ​ത്തു​നി​ന്ന കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

പ​രാ​തി പ്ര​കാ​രം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യി​രു​ന്ന അ​മ​ൽ കൃ​ഷ്ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boy missingvadanappally
News Summary - Plus One student who went to the bank with his mother has been missing for three months
Next Story