Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാടാനപ്പള്ളിയിൽ കൊപ്ര കൂട് കത്തിനശിച്ചു

text_fields
bookmark_border
തീപിടിത്തം
cancel

വാടാനപ്പള്ളി: ശാന്തി റോഡിൽ പ്രവർത്തിക്കുന്ന ''സത്യാസ്'' കൊപ്ര ഷെഡിൽ വൻ തീപിടുത്തം. ഷെഡിൽ സൂക്ഷിച്ചിരുന്ന കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. ശനിയാഴ്ച അർദ്ധരാത്രി 12.10ഓടെയാണ് ഷെഡിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ടത്. ഓടിയെത്തിയ നാട്ടുകാരാണ് വിവരം ഉടമസ്ഥരേയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നി സുരക്ഷ യൂണിറ്റുകളും നാട്ടുകാരും തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും സർവ്വതും കത്തിനശിച്ചു. കൊപ്ര ഷെഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ബുള്ളറ്റും നശിച്ചു. വൻ നഷ്ടമാണ് ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Major Fire Outbreak at "Sathyas" Copra Shed in Vadanappally
Next Story