Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightഅഞ്ചാമത് ഉസ്റ സമ്മേളനം...

അഞ്ചാമത് ഉസ്റ സമ്മേളനം സമാപിച്ചു

text_fields
bookmark_border
Uzra Conference
cancel
camera_alt

അ​ഞ്ചാ​മ​ത് ഉ​സ്റ​യു​ടെ സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​സി. അ​മീ​ർ വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു, ഇൻസൈറ്റിൽ മു​ഹ​മ്മ​ദ് സാ​കി​ർ ന​ദ്‍വി (പ്രസി), സി.​കെ. ഷൗ​ക്ക​ത്ത​ലി (സെക്ര)

വാ​ടാ​ന​പ്പ​ള്ളി: വാ​ടാ​ന​പ്പ​ള്ളി ഓ​ർ​ഫ​നേ​ജ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഉ​സ്റ​യു​ടെ അ​ഞ്ചാ​മ​ത് സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​സി. അ​മീ​ർ വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​സ്റ പ്ര​സി​ഡ​ന്റ് പി.​എ. മു​ഹ​മ്മ​ദ് സാ​കി​ർ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദ്ദീ​ൻ ന​ദ്‌​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​സ്റ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഷൗ​ക്ക​ത്ത​ലി, ഡ​യ​റ​ക്ട​ർ സി.​കെ. ഹ​നീ​ഫ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​കെ. ഷാ​ന​വാ​സ്, മ​ന്നം ഇ​സ്‍ലാ​മി​യ കോ​ള​ജ് ഡ​യ​റ​ക്ട​ർ കെ.​എ. ഖാ​സിം മൗ​ല​വി, ത​ളി​ക്കു​ളം ഇ​സ്‍ലാ​മി​യ കോ​ള​ജ് ഡ​യ​റ​ക്ട​ർ മു​നീ​ർ വ​ര​ന്ത​ര​പ്പ​ള്ളി, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​നി​ത വി​ഭാ​ഗം ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​കെ. സ​ഫി​യ, കെ.​എ. ഫി​റോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്‍ലാ​മി​യ റെ​ക്ട​ർ ഡോ. ​അ​ബ്ദു​സ്സ​ലാം അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​സ്റ ര​ക്ഷാ​ധി​കാ​രി ഡോ. ​കു​ട്ടി​ൽ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ല​ത്തീ​ഫ് പൊ​ന്നാ​നി ,ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ന്ദ്ര പ്ര​തി​നി​ധി സ​ഭ അം​ഗം ഡോ. ​ആ​ർ. യൂ​സു​ഫ്, എ.​പി. മു​ഹ​മ്മ​ദ് നി​യാ​സ്, എ. ​അ​ന​സ്, കൊ​ച്ചി സി.​ഇ.​ഒ അ​ധ്യാ​പ​ക​ൻ ഡോ. ​ഹാ​ശിം രി​ഫാ​ഇ, ഷ​ക്കീ​ർ മു​ല്ല​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ഠ​ന​ത്തി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ​രി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

‘ഉസ്റ’: സാകിർ നദ്‍വി പ്രസിഡന്റ്, സി.കെ. ഷൗക്കത്തലി ജനറൽ സെക്രട്ടറി

വാ​ടാ​ന​പ്പ​ള്ളി: വാ​ടാ​ന​പ്പ​ള്ളി ഓ​ർ​ഫ​നേ​ജ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ‘ഉ​സ്റ’ സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​എ. മു​ഹ​മ്മ​ദ് സാ​കി​ർ ന​ദ്‍വി​യാ​ണ് പ്ര​സി​ഡ​ന്റ്. ഷാ​ക്കി​ർ മൂ​സ, സി.​എ. അ​ജു (വൈ​സ് പ്ര​സി.), സി.​കെ. ഷൗ​ക്ക​ത്ത​ലി (ജ​ന. സെ​ക്ര), ഇ​ബ്രാ​ഹിം അ​സ്‍ലം, സ​ബീ​ർ​ഖാ​ൻ (ജോ. ​സെ​ക്ര.), ഷം​സു​ദ്ദീ​ൻ ന​ദ്‍വി (ട്ര​ഷ.) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadanappally orphanage
News Summary - Fifth Uzra Conference
Next Story