Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightബി.ജെ.പി പ്രവർത്തകരുടെ...

ബി.ജെ.പി പ്രവർത്തകരുടെ ഏറ്റുമുട്ടൽ: നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

വാ​ടാ​ന​പ്പ​ള്ളി: തൃ​ത്ത​ല്ലൂ​രി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ.

വാ​ടാ​ന​പ്പ​ള്ളി ഏ​ഴാം​ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ മേ​നോ​ത്ത് പ​റ​മ്പി​ൽ സ​ഹ​ലേ​ഷ് (22), സ​ഹോ​ദ​ര​ൻ സ​ഫ​ലേ​ഷ് (20), തൃ​പ്ര​യാ​റ്റ് പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ സ​ജി​ത്ത് (26), ഗ​ണേ​ശ​മം​ഗ​ലം പ്രാ​ക്ക​ൻ വീ​ട്ടി​ൽ ബി​പി​ൻ​ദാ​സ് (31) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് തൃ​ത്ത​ല്ലൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestBJP
Next Story