Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightകടയുടെ പൂട്ട് തകർത്ത്...

കടയുടെ പൂട്ട് തകർത്ത് നൂറുകിലോ അടക്ക കവർന്നു

text_fields
bookmark_border
കടയുടെ പൂട്ട് തകർത്ത് നൂറുകിലോ അടക്ക കവർന്നു
cancel

വാ​ടാ​ന​പ്പ​ള്ളി: പു​തു​വ​ത്സ​രാ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കു​ന്ന​തി​നി​ടെ ത​ളി​ക്കു​ള​ത്ത് രാ​ത്രി അ​ട​ക്ക ക​ട​യു​ടെ ഷ​ട്ട​റി‍െൻറ പൂ​ട്ടു​പൊ​ളി​ച്ച് അ​ട​ക്ക​യും പ​ണ​വും ക​വ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് നൂ​റ് കി​ലോ​യി​ല​ധി​കം കൊ​ട്ട​യ​ട​ക്ക​യും മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു.

ചാ​ക്കി​ൽ കെ​ട്ടി​യാ​ണ് അ​ട​ക്ക കൊ​ണ്ടു​പോ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ത​ളി​ക്കു​ളം കൈ​ത​ക്ക​ലി​ലു​ള്ള, പോ​ക്കാ​ക്കി​ല്ല​ത്ത് ഗ​ഫൂ​റി‍െൻറ​താ​ണ് ക​ട. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
TAGS:Theft 
News Summary - Areca nut theft in Thrissur
Next Story