Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightഅമൽ കൃഷ്​ണയുടെ...

അമൽ കൃഷ്​ണയുടെ മരണത്തിൽ ദുരൂഹതയെന്ന്​ അമ്മ

text_fields
bookmark_border
Death
cancel

വാ​ടാ​ന​പ്പ​ള്ളി: ആ​റു​ മാ​സം മു​മ്പ്​ കാ​ണാ​താ​യ ചേ​റ്റു​വ ചാ​ണാ​ശേ​രി സ​നോ​ജി​െൻറ മ​ക​ൻ അ​മ​ൽ കൃ​ഷ്ണ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​മ്മ ശി​ൽ​പ. അ​മ​ൽ കൃ​ഷ്​​ണ​യു​ടെ അ​സ്ഥി​ക​ളും ത​ല​യോ​ട്ടി​യും ക​ഴി​ഞ്ഞ ദി​വ​സം ത​ളി​ക്കു​ള​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ശി​ൽ​പ പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ആ​രു​ടേ​യോ ബ്ലൂ​ടൂ​ത്ത് ക​ണ്ടെ​ത്തി​യ​തി​ൽ സം​ശ​യ​മു​ണ്ട്.

അ​ത് എ​ങ്ങ​നെ വ​ന്നു​വെ​ന്ന്​ അ​റി​യ​ണം. അ​പാ​യ​പ്പെ​ടു​ത്തി മു​റി​യി​ൽ കൊ​ണ്ടി​ട്ട​താ​ണെ​ന്ന് സം​ശ​യ​മു​ണ്ട്. സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ ശി​ൽ​പ ആ​വ​ശ്യ​പ്പെ​ട്ടു. ത​ല​യോ​ട്ടി കാ​ണ​പ്പെ​ട്ട വീ​ടി​ന് ചു​റ്റും പൊ​ന്ത​ക്കാ​ടാ​ണ്. കാ​ണാ​താ​യ മാ​ർ​ച്ച് 18ന് ​രാ​ത്രി എ​ട്ട്​ വ​രെ അ​മ​ൽ കൃ​ഷ്​​ണ തൃ​പ്ര​യാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി മൊ​ബൈ​ൽ ട​വ​ർ പ​രി​ശോ​ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു.

രാ​ത്രി വൈ​കി കാ​ട് നി​റ​ഞ്ഞ സ്ഥ​ല​ത്തു​ള്ള വീ​ട്ടി​ൽ ക​യ​റാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. മൃ​ത​ദേ​ഹ അ​വ​ശി​ഷ്​​ട​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ശേ​ഷം സൂ​ക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യും ന​ട​ത്തി. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മ​സ്​​ക​ത്തി​ലു​ള്ള സ​നോ​ജ് വ്യാ​ഴാ​ഴ്ച നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷം സം​സ്​​കാ​രം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Amal Krishna's death is a mystery, says mother
Next Story