Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightപൊതുശൗചാലയത്തിൽനിന്ന്...

പൊതുശൗചാലയത്തിൽനിന്ന് 60 കുപ്പി വിദേശമദ്യം പിടികൂടി; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
പൊതുശൗചാലയത്തിൽനിന്ന് 60 കുപ്പി വിദേശമദ്യം പിടികൂടി; ഒരാൾ അറസ്​റ്റിൽ
cancel

വാ​ടാ​ന​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്​ കീ​ഴി​ലു​ള്ള തൃ​ത്ത​ല്ലൂ​ർ രാ​മു കാ​ര്യാ​ട്ട് ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ലെ അ​ട​ച്ചി​ട്ട പൊ​തു ശൗ​ചാ​ല​യ​ത്തി​ൽ​നി​ന്ന് 60 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സൈ​ക്കി​ൾ ക​ട ന​ട​ത്തു​ന്ന തൃ​ത്ത​ല്ലൂ​ർ പു​ള്ളു​വ​ള​വ് സ്വ​ദേ​ശി എ​ര​ണേ​ഴ​ത്ത് വീ​ട്ടി​ൽ ഷൈ​ജ​നെ (ഷാ​ജി -55) വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു.

ഷൈ​ജ​ൻ വി​ദേ​ശ​മ​ദ്യം വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജ​യ​പ്ര​സാ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ പി.​ബി. ദ​ക്ഷി​ണ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ബി​വ​റേ​ജി​ൽ​നി​ന്ന്​ വാ​ങ്ങി​യ മ​ദ്യം അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വി​ല​യ്​​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന ഷൈ​ജ​നെ നേ​ര​ത്തേ സ​മാ​ന കേ​സു​ക​ളി​ൽ ര​ണ്ടു​ത​വ​ണ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

ഗ്രേ​ഡ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​ആ​ർ. സു​നി​ൽ, പി.​എ. വി​നോ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജെ​യ്സ​ൺ പി. ​ദേ​വ​സി, സി.​ഡി. ക​ലാ​ദാ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​ൻ. നീ​തു, പി.​എ. ബി​ജി, എ​ക്സൈ​സ് ഡ്രൈ​വ​ർ രാ​ജേ​ഷ് എ​ന്നി​വ​രാ​ണ്​ എ​ക്​​സൈ​സ്​​ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public toiletforeign liquor
News Summary - 60 bottles of foreign liquor seized from public toilet
Next Story