Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightമാഹിയിൽ നിന്ന്...

മാഹിയിൽ നിന്ന് എറണാകുളത്തേക്ക് കടത്തിയ 300 ലി​റ്റ​ർ വിദേശമദ്യം പിടികൂടി

text_fields
bookmark_border
മാഹിയിൽ നിന്ന് എറണാകുളത്തേക്ക് കടത്തിയ 300 ലി​റ്റ​ർ വിദേശമദ്യം പിടികൂടി
cancel
camera_alt

പി​ടി​കൂ​ടി​യ മ​ദ്യം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. ഇ​ൻ​സെ​റ്റി​ൽ അ​റ​സ്റ്റി​ലാ​യ ജേ​ക്ക​ബ്.

വാ​ടാ​ന​പ്പ​ള്ളി: മാ​ഹി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്ന വ​ൻ വി​ദേ​ശ​മ​ദ്യ ശേ​ഖ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ള​മ​ശ്ശേ​രി ച​ങ്ങ​മ്പു​ഴ ന​ഗ​റി​ൽ ചെ​രു​വി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബി​നെ​യാ​ണ്​ (37) അ​റ​സ്റ്റ് ചെ​യ്ത​ത്. 300 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് ശ​ങ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചേ​റ്റു​വ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കൂ​ടു​ത​ർ പേ​ർ ക​ണ്ണി​ക​ളാ​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. വ​ല​പ്പാ​ട് എ​സ്.​ഐ മ​നോ​ജ്, വാ​ടാ​ന​പ്പ​ള്ളി എ​സ്.​ഐ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor smuggling
News Summary - 300 liters of foreign liquor smuggled from Mahe to Ernakulam seized
Next Story