Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്...

ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ‍്യം

text_fields
bookmark_border
കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന റാ​ലി
cancel
camera_alt

 കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന റാ​ലി

കൊ​ടു​ങ്ങ​ല്ലൂ​ർ: ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ‍്യം പ്ര​ക​ടി​പ്പി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത സം​ഗ​മം കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ലിം സൊ​സൈ​റ്റി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​എ​സ്. ദി​ന​ൽ, വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എം. നാ​സ​ർ, ടി.​പി. പ്ര​ഭേ​ഷ്, സോ​മ​ൻ താ​മ​ര​ക്കു​ളം, ഇ.​വി. ര​മേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, അ​ഡ്വ. എം.​കെ. അ​നൂ​പ്, എ​ൻ.​എം. ഹാ​ഷിം, ത​സ്‌​നി, കു​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ർ, വി.​എം. ഗ​ഫൂ​ർ, എ​ൻ.​ബി. അ​ജി​ത​ൻ, സു​ധി ഷ​ൺ​മു​ഖ​ൻ, വി.​എം. ഷൈ​ൻ, നെ​ജു ഇ​സ്മ​യി​ൽ, സു​ധീ​ർ ഗോ​പി​നാ​ഥ്, ആ​ർ​ട്ടി​സ്റ്റ് സു​ധി, വി. ​മ​നോ​ജ്, ക​ദീ​ജാ​ബി, ടി.​എം. ദി​ലീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​തി​ല​കം: ജി.​ഐ.​ഒ, ടീ​ൻ ഇ​ന്ത്യ മ​തി​ല​കം ഏ​രി​യ സം​യു​ക്ത​മാ​യി ഫ​ല​സ്തീ​നി​ൽ പൊ​രു​തു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു. ഫ​ല​സ്തീ​ൻ കു​ട്ടി​ക​ളു​ടെ ചി​ത്രം വ​ര​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഐ​ക്യ​ദാ​ർ​ഢ്യം.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​ബി. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​ഐ.​ഒ ഏ​രി​യ പ്ര​സി​ഡ​ന്റ് ന​ഷാ​ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സ​മി​തി​യം​ഗം കെ.​കെ. ഷാ​ജ​ഹാ​ൻ, ന​സി​ൽ മ​തി​ല​കം, അ​ബി​ദാ​ബി, സു​മ​യ്യ ഫൈ​സ​ൽ, ക​ദീ​ജ ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല സ​മി​തി​യം​ഗം അ​ബ്നം സാ​ക്കി​യ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ന​സ്രി​യ ന​സ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

എ​റി​യാ​ട്: വം​ശീ​യ താ​ണ്ഡ​വ​മാ​ടു​ന്ന ഇ​സ്രാ​യേ​ൽ, ഫ​ല​സ്തീ​നി​ലെ ക​ലാ​സാ​ഹി​ത്യ​രം​ഗ​ത്തും അ​ധി​നി​വേ​ശം തു​ട​രു​ക​യാ​ണെ​ന്ന് ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. അ​ൻ​സാ​ർ. ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി എ​റി​യാ​ട് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ‘പൊ​രു​തു​ന്ന ഫ​ല​സ്തീ​ന് സ​ർ​ഗൈ​ക്യ​ദാ​ർ​ഢ്യം’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​റി​യാ​ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ഇ.​എ. ഹ​വ്വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഒ.​എ. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, നാ​ട്യ​കൈ​ര​ളി പ്ര​സി​ഡ​ൻ​റ് വി.​ജി. കു​ഞ്ഞി​ക്കു​ട്ട​ൻ, ഗാ​ന​ര​ച​യി​താ​വ് സി​ദ്ദീ​ഖ് മ​ണ്ണാ​ഞ്ചേ​രി, ത​നി​മ ജി​ല്ല സെ​ക്ര​ട്ട​റി ഫൈ​സ​ൽ വ​ലി​യാ​റ, സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. അ​ൻ​വ​ർ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ സി​ദ്ദീ​ഖ് പ​ഴ​ങ്ങാ​ട​ൻ, ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ന​സീ​ർ കാ​തി​യാ​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി റ​ഫി​യ​ത്ത് ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഖ്യാ​പ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി​മാ​രാ​യ അ​മീ​ന​ബീ​ഗം, വി.​എം. ക​രീം, അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ, സ​ബീ​ൽ ശ​ഹാ​ദ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ലാ​വി​ഷ്കാ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. പി​റ​ന്ന മ​ണ്ണി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​ക്ക​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ അ​തി​ജീ​വ​ന​ക​ഥ പ​റ​യു​ന്ന സി​നി​മ ‘ഫ​ർ​ഹ’ പ്ര​ദ​ർ​ശി​പ്പി​ച്ചു. സി​നി​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി ആ​സി​യ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് നി​സ ഫൈ​സ​ൽ ന​ന്ദി​യും ആ​ശം​സി​ച്ചു. മി​സ്ന ഫാ​ത്തി​മ പ്രാ​ർ​ഥ​ന ന​ട​ത്തി.

ക​യ്പ​മം​ഗ​ലം: സി.​പി.​ഐ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​ന്ത്രാ​പ്പി​ന്നി സെ​ന്‍റ​റി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. സി.​പി.​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം രാ​ജാ​ജി മാ​ത്യു തോ​മ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​ഐ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ടി.​കെ. സു​ധീ​ഷ്, കെ.​എ​സ്. ജ​യ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​പി. ര​ഘു​നാ​ഥ്, അ​സി​ള സെ​ക്ര​ട്ട​റി അ​ഡ്വ. എ.​ഡി. സു​ദ​ർ​ശ​ന​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​ബി. അ​ബ്ദു​ൽ സ​മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palastineThrissur News
News Summary - Unity for the Palestinian people
Next Story