Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​വി​ഡ് ബാ​ധി​ച്ച് യു.​കെ.​ജി വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ച് യു.​കെ.​ജി വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel
camera_alt

സാ​യ്റാം

കാ​ഞ്ഞാ​ണി: കാ​ഞ്ഞാ​ണി ശ്രീ​ശ​ങ്ക​ര ഷെ​ഡി​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന വ​ര​ടി​യം സ്വ​ദേ​ശി മാ​ട​ച്ചി​പാ​റ ഷാ​ജി​യു​ടെ​യും ക​വി​ത​യു​ടെ​യും മ​ക​ൻ സാ​യ്റാം (അ​ഞ്ച്) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​ര​മു​ക്ക് എ​സ്.​എ​ൻ.​ജി.​എ​സ് ഹൈ​സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ യു.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​യെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ജി​യു​ടെ ഭാ​ര്യ ക​വി​ത​യും ര​ണ്ട് മ​ക്ക​ളും കാ​ഞ്ഞാ​ണി​യി​ലെ വാ​ല പ​റ​മ്പി​ൽ ക​വി​ത​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. വീ​ട്ടി​ലെ മ​റ്റെ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം വ​ര​ടി​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. സ​ഹോ​ദ​ര​ൻ: അ​ഭി​രാം.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UKG student dies of covid
Next Story