Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ ജില്ലയിൽ...

തൃശൂർ ജില്ലയിൽ യു.ഡി.എഫ് തരംഗം -അഡ്വ. ജോസഫ് ടാജറ്റ്

text_fields
bookmark_border
തൃശൂർ ജില്ലയിൽ യു.ഡി.എഫ് തരംഗം -അഡ്വ. ജോസഫ് ടാജറ്റ്
cancel
camera_alt

സർഗാത്മക ചിത്രം

തൃ​ശൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ യു.​ഡി.​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്.

പ​ത്ത് വ​ർ​ഷ​ത്തെ ദു​ര​ന്ത​പൂ​ർ​ണ​മാ​യ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​ൻ ജ​നം ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, ക്ര​മ​സ​മാ​ധ​ന ത​ക​ർ​ച്ച, സാ​മ്പ​ത്തി​ക ത​ക​ർ​ച്ച, വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ൾ, ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​ലം​ഭാ​വം, വി​ശ്വാ​സ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റം തു​ട​ങ്ങി​യ ദു​രി​ത​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ജ​നം യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തും.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലേ​ക്കാ​ൾ വ​ലി​യ ഐ​ക്യ​ത്തോ​ടെ​യാ​ണ് യു.​ഡി.​എ​ഫ് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ന​യി​ച്ച​ത്. മാ​ധ്യ​മ സ​ർ​വേ​ക​ൾ അ​സ്ഥാ​ന​ത്താ​ക്കു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ജ​യ​മാ​യി​രി​ക്കും യു.​ഡി.​എ​ഫ് ജി​ല്ല​യി​ൽ കൈ​വ​രി​ക്കു​ക. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കും.

മേ​യ് നാ​ലി​ന് യു.​ഡി.​എ​ഫി​ന്റെ തൃ​ശൂ​ർ പൂ​ര​മാ​യി​രി​ക്കു​മെ​ന്നും അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, നേ​താ​ക്ക​ളാ​യ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, സി.​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFThrissurKerala Assembly Election 2026
News Summary - UDF wave in the district - Adv. Joseph Tajet
Next Story