Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

വിപിൻ, സനീഷ്

അന്തിക്കാട്: പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ ചാഴൂർ ശാന്തി റോഡ് സ്വദേശി പറുപനക്കൽ ഷമീറിനെ (40) തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മറ്റിച്ചൂർ പുത്തൻപുരക്കൽ ലിബിൻ (33), കോന്നാത്ത് സനീഷ് (33) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ലിബിൻ സ്റ്റേഷൻ റൗഡിയാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two persons were arrested for stabbing a young man
Next Story