Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right1.56 ഗ്രാം...

1.56 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ന്തി​ക്കാ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ശ്വി​ൻ, ആ​കാ​ശ്

അ​ന്തി​ക്കാ​ട്: മാ​ങ്ങാ​ട്ടു​ക​ര വ​ഴി​യ​മ്പ​ല​ത്തി​നു​സ​മീ​പം പു​ലി​മ​ട​യി​ൽ​നി​ന്ന് 1.56 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ള​ക്കും​കാ​ൽ സ്വ​ദേ​ശി വീ​ട്ടി​ൽ ആ​കാ​ശ് (20), പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി കൂ​ന​മ്പാ​ട്ട് അ​ശ്വി​ൻ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടാ​നാ​യി എ​സ്.​പി​യു​ടെ​യും ഡി​വൈ.​എ​സ്.​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും അ​ന്തി​ക്കാ​ട് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ​ക്കു മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന വ​ൻ സം​ഘ​ത്തെ കു​റി​ച്ചു​ള്ള സൂ​ച​ന പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​സ്.​എ​ച്ച്.​ഒ പി.​കെ. ദാ​സ്, എ​സ്.​ഐ​മാ​രാ​യ ബെ​ന​ഡി​ക്ട്, അ​രു​ൺ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​രു​ക​ദാ​സ്, സു​ർ​ജി​ത്, പൊ​ന്ന​മ്പി​ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Two arrested with MDMA
Next Story