Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ജ​യ്, ബി​സ്വ​ജി​ത് മ​ണ്ഡ​ൽ

മ​ണ്ണു​ത്തി: ഒ​ഡി​ഷ​യി​ൽ​നി​ന്ന് മൊ​ത്ത​വി​ൽ​പ്പ​ന​ക്കാ​യി തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 16.5 കി​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും പീ​ച്ചി പൊ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ചു​വ​ന്ന​മ​ണ്ണ് പൂ​വ​ൻ​ചി​റ മ​ല​യ​ൻ​കോ​ള​നി സ്വ​ദേ​ശി അ​ജ​യ് (22), പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ബ​ല​റാം​പൂ​ർ കോ​ള​നി സ്വ​ദേ​ശി ബി​സ്വ​ജി​ത് മ​ണ്ഡ​ൽ (30) എ​ന്നി​വ​രെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്സ് പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ പ​ല​ത​വ​ണ തൃ​ശൂ​രി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​താ​യി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ന് പീ​ച്ചി സ്റ്റേ​ഷ​ൻ എ​സ്.​ഐ ബി​ബി​ൻ ബി. ​നാ​യ​ർ, എ.​എ​സ്.​ഐ അ​ജി, ഷാ​ഡോ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​ജി. സു​വ്ര​ത​കു​മാ​ർ, പി.​എം. റാ​ഫി, പി. ​രാ​കേ​ഷ്, ഹ​ബീ​ബ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ​ഴ​നി​സ്വാ​മി, പി.​കെ. ജീ​വ​ൻ, സു​ദേ​വ്, വി​പി​ൻ​ദാ​സ്, ശ​ര​ത്, ആ​ഷി​ഷ്, സു​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - Two arrested with cannabis
Next Story