Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയൽവാസിയുടെ കാൽ...

അയൽവാസിയുടെ കാൽ തല്ലിയൊടിച്ച കേസ്​: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
അയൽവാസിയുടെ കാൽ തല്ലിയൊടിച്ച കേസ്​: രണ്ടുപേർ അറസ്​റ്റിൽ
cancel

വാ​ടാ​ന​പ്പ​ള്ളി: യു​വാ​വി​നെ ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് അ​ടി​ച്ച് ഇ​രു​കാ​ലും ഒ​ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

ജ​യ​ൻ എ​ന്ന​യാ​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ വാ​ടാ​ന​പ്പ​ള്ളി മൊ​യ്തീ​ൻ പ​ള്ളി​ക്ക​ടു​ത്ത് ഇ​ത്തി​ക്കാ​ട്ട് സു​ധീ​ർ (45), ക​ണ്ണ​ൻ വെ​മ്പ​നാ​ട്ട് ആ​ശി​ഷ് (31) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വൈ​രാ​ഗ്യ​ത്തി​െൻറ പേ​രി​ലാ​ണ് ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ളെ ചാ​വ​ക്കാ​ട് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

വാ​ടാ​ന​പ്പ​ള്ളി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​ആ​ർ. ബി​ജോ​യി, എ​സ്.​ഐ​മാ​രാ​യ കെ.​ജെ. ജി​നേ​ഷ്, വി​വേ​ക് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatanappally
News Summary - Two arrested in vatanappally
Next Story