Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫോറസ്​റ്റ്​...

ഫോറസ്​റ്റ്​ ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ഫോറസ്​റ്റ്​ ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
cancel

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി ചെ​ക്ക്പോ​സ്​​റ്റി​ൽ ഫോ​റ​സ്​​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും ഡ്യൂ​ട്ടി​ക്ക് ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ.

വെ​റ്റി​ല​പ്പാ​റ വ​ര​ട​ക്ക​യം ചേ​മം​പി​ള്ളി വീ​ട്ടി​ൽ മ​ഞ്ജു​നാ​ഥ് (37), ചെ​റാ​യി കൂ​വം​പി​ള്ളി കൂ​വ​പ്പ​റ​മ്പി​ൽ അ​ഭി​രാ​ജ് (20) എ​ന്നി​വ​രെ​യാ​ണ് അ​തി​ര​പ്പി​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. മ​ല​ക്ക​പ്പാ​റ​ക്ക് പോ​കാ​ൻ ക​ട​ത്തി​വി​ട്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഇ​വ​ർ ചെ​ക്ക്പോ​സ്​​റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ചാ​ർ​പ്പ റേ​ഞ്ചി​ലെ ബീ​റ്റ്​ ഫോ​റ​സ്​​റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ഷോ​ർ ജെ​യ്നി​യെ ആ​ക്ര​മി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് സം​ഭ​വം. എ​സ്.​ഐ​മാ​രാ​യ ഇ.​കെ. ഷി​ജു, പി.​ഡി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. ഇ​വ​രെ പു​തു​ക്കാ​ട് കോ​വി​ഡ് സെൻറ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച ചാ​ല​ക്കു​ടി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestassaultAthirapallyforest officer
Next Story