Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightഎം.ഡി.എം.എയുമായി രണ്ടു...

എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

text_fields
bookmark_border
youths arrested with MDMA
cancel
camera_alt

നീ​ര​ജ്, സ​ച്ചി​ൻ എ​ബ്ര​ഹാം

തൃ​പ്ര​യാ​ർ: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 11 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​യു​വാ​ക്ക​ൾ പി​ടി​യി​ൽ. എ​സ്.​എ​ൻ പു​രം പൊ​ഴാ​ൻ​കാ​വ് ച​ക്ക​ന്ത​റ വീ​ട്ടി​ൽ നീ​ര​ജ് (23), മാ​ട​ക്ക​ത്ത​റ ക​ലി​യ​ത്ത് വീ​ട്ടി​ൽ സ​ച്ചി​ൻ എ​ബ്ര​ഹാം (29) എ​ന്നി​വ​രെ​യാ​ണ് തൃ​പ്ര​യാ​ർ റേ​ഞ്ച് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

നീ​ര​ജി​നെ എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി​യി​ൽ​നി​ന്ന് 1.04 2 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യാ​ണ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ടാ​ണ് കൂ​ട്ടാ​ളി സ​ച്ചി​ൻ എ​ബ്ര​ഹാ​മി​നെ 10.068 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​ച്ച​ത്. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ​ട്ടാ​ള​ക്കു​ന്ന​ത്ത് തേ​റ​മ്പ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു ര​ക്ഷ​പ്പെ​ട്ടു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. സ​ച്ചി​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ആ​ർ. ഹ​രി​ദാ​സ്, ടി.​ആ​ർ. സു​നി​ൽ​കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, വി​നോ​ജ്, ജ​യ്സ​ൺ, ഡ്രൈ​വ​ർ രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsyouths arrested with MDMA
News Summary - youths arrested with MDMA
Next Story