Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightതൃ​പ്ര​യാ​റി​ൽ...

തൃ​പ്ര​യാ​റി​ൽ ര​ണ്ടു​പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു

text_fields
bookmark_border
stray dog
cancel

തൃ​പ്ര​യാ​ർ: തെ​രു​വു​നാ​യ് ആ​ക്ര​മ​ണം വ​ർ​ധി​ച്ച തൃ​പ്ര​യാ​റി​ൽ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി ക​ടി​യേ​റ്റു. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നാ​യ്ക്ക​ൾ​ക്ക് സ്ഥി​രം ഭ​ക്ഷ​ണം ന​ൽ​കു​ന്ന അ​ന​ധി​കൃ​ത കേ​ന്ദ്ര​ത്തി​ലെ​ത്തി​യ നാ​യ്ക്ക​ളാ​ണ് ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ന്ന​ത്. തൃ​പ്ര​യാ​ർ സ്വ​ദേ​ശി ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ഭ​യ്, താ​ന്ന്യം സ്വ​ദേ​ശി ടി​നു എ​ന്നി​വ​ർ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച ക​ടി​യേ​റ്റ​ത്. ഒ​രു മാ​സം മു​മ്പ് ഇ​തേ സ്ഥ​ല​ത്ത് മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റി​രു​ന്നു.

ഇ​വി​ടെ കൂ​ടാ​തെ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് കാ​ന്റീ​ൻ പ​രി​സ​രം, പോ​ളി ജ​ങ്ഷ​ന് തെ​ക്ക് ഈ​സ്റ്റ് ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ൽ പ​രി​സ​രം, എ​സ്.​എ​ൻ ട്ര​സ്റ്റ് സ്കൂ​ൾ കോ​മ്പൗ​ണ്ട്, വ​ല​പ്പാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര മു​റ്റം, വ​ല​പ്പാ​ട് ഗ​വ. ഹൈ​സ്കൂ​ൾ മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ടി നി​ൽ​ക്കു​ന്ന​ത്.

വ​ല​പ്പാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​ട്ടി​യും കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും കൂ​ടെ​യു​ള്ള​വ​രും ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray DogThrissur NewsAttack
News Summary - Two people were bitten on the street dog in Triprayar
Next Story