Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightതൃ​പ്ര​യാ​ർ ഏകാദശി;...

തൃ​പ്ര​യാ​ർ ഏകാദശി; കടകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

text_fields
bookmark_border
തൃ​പ്ര​യാ​ർ ഏകാദശി; കടകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന
cancel

തൃ​പ്ര​യാ​ർ: ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ന്റെ​യും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ടീ ​സ്റ്റാ​ളു​ക​ൾ, പ​ഴ​ക്ക​ട​ക​ൾ, ജ്യൂ​സ് ക​ട​ക​ൾ, ഐ​സ്ക്രീം ക​ട​ക​ൾ, താ​ൽ​ക്കാ​ലി​ക ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും പി​ഴ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. പ​ഴ​കി​യ​തും ഉ​റു​മ്പ​രി​ച്ച​തു​മാ​യ ഈ​ന്ത​പ്പ​ഴം, മ​ധു​ര സേ​വ എ​ന്നി​വ താ​ൽ​ക്കാ​ലി​ക സ്റ്റാ​ളു​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ബ​ജി സ്റ്റാ​ളു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ കോ​ളി​ഫ്ല​വ​ർ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ബ​ജി സ്റ്റോ​ർ അ​ട​പ്പി​ച്ചു. ഹെ​ൽ​ത്ത് കാ​ർ​ഡ്, ലൈ​സ​ൻ​സ് എ​ന്നി​വ എ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ നോ​ട്ടീ​സ് ന​ൽ​കി. പി​ഴ​യാ​യി 53,000 രൂ​പ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന​ക്ക് വാ​ടാ​ന​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ.​ഗോ​പ​കു​മാ​ർ, നാ​ട്ടി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ഹ​നീ​ഷ് കു​മാ​ർ, വ​ല​പ്പാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​എ​സ്. ര​മേ​ശ്, ഏ​ങ്ങ​ണ്ടി​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ൽ. ദീ​പ, നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. റീ​ജ, വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​ടി. സു​ജി​ത്ത്, കെ.​എ. ജെ​തി​ൻ, പി.​കെ. ഹാ​രി​സ്, സി.​പി. നി​ഷ​ൻ, ടി.​ജെ. പ്രി​ൻ​സ്, അ​നീ​ഷ പ്ര​സാ​ദ്, പി.​എ. സ​ജീ​ന, അ​ഞ്ജു സു​രേ​ന്ദ്ര​ൻ, ജി​ജി.​ബി. ജോ​സ്, നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​യ കെ.​എം. ഇ​ന്ദു, സി.​സി. ഷൈ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsInspectionHealth DepartmentTriprayar Ekadashi
News Summary - Triprayar-Ekadashi-Inspection-shops-health-department
Next Story