Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightഅടച്ചിട്ട വീട്ടിൽ...

അടച്ചിട്ട വീട്ടിൽ മോഷണം, അന്വേഷണം ഊർജിതം

text_fields
bookmark_border
Theft in a closed house, investigation intensified
cancel
camera_alt

വ​ല​പ്പാ​ട് ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധന നടത്തുന്നു

തൃ​പ്ര​യാ​ർ: വ​ല​പ്പാ​ട് നെ​ല്ലി​ശ്ശേ​രി ജോ​ർ​ജി​െൻറ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ക​വ​ർ​ച്ച​യെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി. എ​സ്.​പി. വി​ശ്വ​നാ​ഥ​ൻ, ഡി​വൈ.​എ​സ്.​പി കെ.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ പ​ള്ളി​പ്പെ​രു​ന്നാ​ളി​നു പോ​യ​താ​യി​രു​ന്നു വീ​ട്ടു​കാ​ർ. വൈ​കീ​ട്ട് അ​ഞ്ചി​ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​തു​റ​ന്നാ​ണ് അ​ക​ത്തു ക​ട​ന്ന​ത്. മു​ക​ൾ നി​ല​യി​ലെ ര​ണ്ട് അ​ല​മാ​ര​ക​ളി​ൽ ഒ​ന്ന് താ​ക്കോ​ലു പ​യോ​ഗി​ച്ചും മ​റ്റൊ​ന്ന് കു​ത്തി​തു​റ​ന്നു മാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്ത​ത്.63 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഡ​യ​മ​ണ്ട് മാ​ല​യു​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​വെ​ള്ള ഷ​ർ​ട്ടും മാ​സ്ക്കും ധ​രി​ച്ച ഒ​രാ​ൾ വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​ത് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.പു​റ​ത്ത് ഒ​രാ​ൾ ബൈ​ക്കി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftinvestigation
News Summary - Theft in a closed house, investigation intensified
Next Story