Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2022 6:09 AM GMT Updated On
date_range 5 Dec 2022 6:09 AM GMTമിന്നലേറ്റ് ഫ്രിഡ്ജ് കത്തിനശിച്ചു
text_fieldscamera_alt
എടമുട്ടം ബീച്ച് റോഡിൽ മിന്നലിൽ കത്തിനശിച്ച സ്റ്റേഷനറി
കടയിലെ ഫ്രിഡ്ജ്
തൃപ്രയാർ: ഞായറാഴ്ച വെളുപ്പിനുണ്ടായ മിന്നലിൽ എടമുട്ടം കാപ്പിരിക്കാവിൽ പോക്കാക്കില്ലത്ത് മുഹമ്മദലിയുടെ സ്റ്റേഷനറി കടയിലെ ഫ്രിഡ്ജും ബക്കറ്റും ഉൾപ്പെടെ സാധനങ്ങൾ കത്തിനശിച്ചു. തൃപ്രയാറിൽനിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കത്തിത്തീർന്നിരുന്നു. പാലപ്പെട്ടി വെയർഹൗസ് റോഡിലെ വീടിന്റെ വൈദ്യുതി സ്വിച്ച് ബോർഡും കത്തിനശിച്ചു.
Next Story