Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightതൃപ്രയാറിൽ കടകളിലെ...

തൃപ്രയാറിൽ കടകളിലെ മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ബ​ഷീ​ർ

തൃ​പ്ര​യാ​ർ: ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി തൃ​പ്ര​യാ​റി​ലെ ക​ട​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ടാ​ന​പ്പ​ള്ളി പു​തി​യ വീ​ട്ടി​ൽ ബ​ഷീ​ർ എ​ന്ന ബാ​ബു (52) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ളി സെ​ന്റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​പ്പ്സ് ക​ട​യി​ലും പ​ല​ച​ര​ക്ക് ക​ട​യി​ലു​മാ​ണ് മോ​ഷ​ണം ന​ട​ത്തി പ​ണം ക​വ​ർ​ന്ന​ത്. തൃ​പ്ര​യാ​ർ പാ​ല​ത്തി​ന്റെ കി​ഴ​ക്കേ ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ള്ള​രി​ക്ക വി​ൽ​പ്പ​ന​ക്ക​ട​യി​ലും ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. എ​സ്.​എ​ച്ച്.​ഒ സു​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ പി.​യു. മ​നോ​ജ്, പ്ര​ബി​ൻ, അ​നീ​ഷ്, കെ.​ഡി. മ​നോ​ജ്, രാ​ജേ​ഷ്, അ​നൂ​പ്, ലെ​നി​ൻ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsthriprayararrest
News Summary - Shop theft in Thriprayar-Suspect arrested
Next Story