Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightപടന്ന മഹാസഭ സംസ്ഥാന...

പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റിയംഗത്തിന്‍റെ കൈ തല്ലിയൊടിച്ചു

text_fields
bookmark_border
പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റിയംഗത്തിന്‍റെ കൈ തല്ലിയൊടിച്ചു
cancel
camera_alt

പരിക്കേറ്റ സുനിൽകുമാർ

തൃ​പ്ര​യാ​ർ: കേ​ര​ള പ​ട​ന്ന മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും 'മാ​ധ്യ​മം' വാ​ടാ​ന​പ്പ​ള്ളി ലേ​ഖ​ക​നു​മാ​യ ന​ടു​വി​ൽ​ക്ക​ര സ്വ​ദേ​ശി വി.​എ​സ്. സു​നി​ൽ കു​മാ​റി​ന്​ മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. വ​ല​തു കൈ ​വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല്ലി​യൊ​ടി​ച്ചു.

സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ന് സ​മീ​പം കൊ​ടി​മ​ര​വും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച ശി​ലാ​ഫ​ല​ക​വും സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ട്ട മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി സ​ർ​​വോ​ത്ത​മ​നെ കൈ​യേ​റ്റം ചെ​യ്യു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തെ സ്വ​ന്തം ക​ട​യി​ൽ​നി​ന്ന് ഓ​ടി​യെ​ത്തി​യ സു​നി​ൽ​കു​മാ​റി​നെ അ​ക്ര​മി​സം​ഘം ആ​ക്ര​മി​ക്കു​ക​യും താ​ഴെ വീ​ണ ഇ​യാ​ളു​ടെ വ​ല​തു കൈ ​വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല്ലി​യൊ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ വ​ല​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലും ജി​ല്ല ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വ​ല​തു കൈ​യു​ടെ ര​ണ്ടി​ട​ങ്ങ​ളി​ൽ എ​ല്ല് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​ക്കും. പ​ട​ന്ന മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സു​നി​ൽ​കു​മാ​ർ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padanna Mahasabha
News Summary - Padanna Mahasabha state committee member's hand beaten
Next Story