Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightപുസ്തകങ്ങൾ നൽകി...

പുസ്തകങ്ങൾ നൽകി നവദമ്പതികൾ

text_fields
bookmark_border
പുസ്തകങ്ങൾ നൽകി നവദമ്പതികൾ
cancel
camera_alt

നവദമ്പതികളിൽനിന്ന് ശോഭ സുബിൻ പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു

തൃ​പ്ര​യാ​ർ: ക​ഴി​മ്പ്രം സ്വ​പ്ന​തീ​ര​ത്ത് തു​ട​ങ്ങാ​ൻ പോ​കു​ന്ന വാ​യ​ന​ശാ​ല​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി ന​വ​ദ​മ്പ​തി​ക​ൾ. ഡോ. ​റി​ഷി​ൻ-​ഡോ. സ​നി​ത ദ​മ്പ​തി​ക​ളാ​ണ് വി​വാ​ഹ​ദി​ന​ത്തി​ൽ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യ​ത്.

വി​വാ​ഹം ക​ഴി​മ്പ്രം സ്വ​പ്ന​തീ​ര​ത്താ​ണ് ന​ട​ത്തി​യ​ത്. ക​ഴി​മ്പ്രം ബീ​ച്ചി​ൽ തു​ട​ങ്ങു​ന്ന വാ​യ​ന​ശാ​ല​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ച​ത് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന ശോ​ഭ സു​ബി​നാ​ണ്. ല​ളി​ത​മാ​യ ഇ​ത്ത​ര​ത്തി​ലു​ള്ള വി​വാ​ഹ​ങ്ങ​ൾ ബീ​ച്ചി​ൽ ന​ട​ത്തു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് ശോ​ഭ സു​ബി​ൻ പ​റ​ഞ്ഞു. ക​ഴി​മ്പ്രം സ്വ​പ്ന​തീ​ര​ത്ത് വ​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ ന​ൽ​കും.

പു​സ്ത​ക​ങ്ങ​ൾ ഇ​രു​ന്ന് വാ​യി​ക്കാ​ൻ റീ​ഡി​ങ് കോ​ർ​ണ​ർ ഒ​രു​ക്കും. ന്യൂ​സ് പേ​പ്പ​റും ആ​നു​കാ​ലി​ക മാ​ഗ​സി​നു​ക​ളും റീ​ഡി​ങ് കോ​ർ​ണ​റി​ൽ ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donate Booksnewly married couple
News Summary - newly married couple gave books
Next Story