Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt

ഗി​രീ​ഷ്

തൃ​പ്ര​യാ​ർ: ബാ​റി​ൽ​നി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങി​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പെ​രി​ഞ്ഞ​നം അ​മ്പാ​ട്ട് വീ​ട്ടി​ൽ ഗി​രീ​ഷി​നെ​യാ​ണ് (ക​ല്ലാ​ട​ൻ ഗി​രീ​ഷ് -44) വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ തൃ​പ്ര​യാ​റി​ലെ ഡ്രീം ​ലാ​ൻ​ഡ് ബാ​റി​നു പു​റ​ത്തു​വെ​ച്ചാ​ണ് നാ​ട്ടി​ക പു​ല്ല് വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (47) ആ​ക്ര​മി​ക്ക​െ​പ്പ​ട്ട​ത്. വാ​രി​യെ​ല്ലു​ക​ളൊ​ടി​ഞ്ഞ് ഗു​രു​ത​ര പ​രി​ക്കോ​ടെ കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് മ​ണി​ക​ണ്ഠ​ൻ. ക​യ്പ​മം​ഗ​ലം സ്​​റ്റേ​ഷ​നി​ലെ ഗു​ണ്ടാ ലി​സ്​​റ്റി​ൽ പെ​ട്ട​യാ​ളാ​ണ് പ്ര​തി ഗി​രീ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - murder attempt case accused arrested
Next Story