Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightഏ​ഴു​ലി​റ്റ​ർ...

ഏ​ഴു​ലി​റ്റ​ർ മ​ദ്യ​വു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ഷി​ബു

തൃ​പ്ര​യാ​ർ: അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന​ക്കാ​ര​നെ ഏ​ഴു ലി​റ്റ​ർ മ​ദ്യ​മ​ട​ക്കം പി​ടി​കൂ​ടി. ത​ളി​ക്കു​ളം ഒ​ന്നാം ക​ല്ല് തൃ​പ്ര​യാ​റ്റ് വീ​ട്ടി​ൽ ഷി​ബു​വി​നെ​യാ​ണ് (48) തൃ​പ്ര​യാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ര്‍ എ​സ്.​എ​സ്. സ​ച്ചി​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം കൈ​വ​ശം​വെ​ച്ച​തി​നും മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ​തി​നും തൃ​പ്ര​യാ​റി​ൽ ര​ണ്ടു കേ​സു​ക​ളും അ​ന്തി​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ൽ ഒ​രു കേ​സും ഇ​യാ​ളു​ടെ പേ​രി​ൽ നി​ല​വി​ലു​ണ്ട്.

ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് കൂ​ടി​യ വി​ല​യ്ക്ക് വീ​ട്ടി​ൽ​വെ​ച്ച് വി​ൽ​ക്കു​ന്ന​താ​ണ് രീ​തി. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ആ​ർ. ഹ​രി​ദാ​സ്, ടോ​ണി വ​ർ​ഗീ​സ്, ടി.​ആ​ർ. സു​നി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജ​യ്സ​ൺ ദേ​വ​സി, വി​നോ​ജ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquor Seizedarrest
News Summary - man arrested with seven liters of alcohol
Next Story