Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​: ലൈ​റ്റ്‌ ആ​ൻ​ഡ് സൗ​ണ്ട്‌​സ് ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​: ലൈ​റ്റ്‌ ആ​ൻ​ഡ് സൗ​ണ്ട്‌​സ് ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി
cancel
camera_alt

സ​ജീ​വ​ൻ

തൃ​പ്ര​യാ​ർ: ലൈ​റ്റ്‌​സ് ആ​ൻ​ഡ് സൗ​ണ്ട്‌​സ് ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി മ​രി​ച്ചു. തൃ​പ്ര​യാ​ർ ബീ​ച്ച് ക​ല്ല​യി​ൽ കൊ​ച്ചു​മോ​െൻറ മ​ക​ൻ സ​ജീ​വ​നാ​ണ്​ (35) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ഭാ​ര്യ: ശ്രു​തി. മ​ക​ൾ: ഗ്രി​ഷി​ക. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു സ​ജീ​വ​നെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ ഒ​മ്പ​താ​മ​ത്തെ ആ​ത്മ​ഹ​ത്യ​യാ​ണ് ഇ​തെ​ന്ന് ലൈ​റ്റ് ആ​ൻ​ഡ്​ സൗ​ണ്ട് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideLight and Sound labour
News Summary - Light and Sound labour end his life
Next Story