Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലപ്പാട്ട് കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം

text_fields
bookmark_border
നിരവധി പേർ എത്തുന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്
drinking water
cancel
camera_alt

വ​ല​പ്പാ​ട് മു​രി​യ​ന്തോ​ട്ട് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

തൃപ്രയാർ: ദേശീയപാത വലപ്പാട് മുരിയാംതോട് സെന്‍ററിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം. പലതവണ നാട്ടുകാരും ജനപ്രതിനിധികളും ജല അതോറിറ്റിയെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. നിരവധി പേർ എത്തുന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. മെഡിക്കൽ ഷോപ്പ് ഉൾപ്പെടെ നിരവധി കടകൾ പ്രവർത്തിക്കുന്ന സ്ഥലം കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It has been a month since Valapattu drinking water started getting wasted
Next Story