Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightകെ.​എ​സ്.​യു മു​ൻ...

കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ം സി.പി.ഐയിൽ ചേർന്നു

text_fields
bookmark_border
Ponnani: The CPI has decided not to chair the Development Standing Committee
cancel

തൃ​പ്ര​യാ​ർ: കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ കെ.​ജെ. യ​ദു​കൃ​ഷ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സി.​പി.​ഐ​യി​ൽ ചേ​ർ​ന്നു.

ര​ണ്ടു​വ​ർ​ഷ​മാ​യി എ​ൻ.​എ​സ്.​യു ദേ​ശീ​യ ക​മ്മി​റ്റി കെ.​ജെ. യ​ദു​കൃ​ഷ്ണ​യെ സ​സ്പെ​ൻ​ഡ്​​ചെ​യ്തി​രു​ന്നെ​ങ്കി​ലും തി​രി​ച്ചെ​ടു​ത്തി​രു​ന്നി​ല്ല.

വ​ല​പ്പാ​ട് കു​ടും​ബ​ശ്രീ മു​ൻ സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​നും 19ാം വാ​ർ​ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന ശ്രീ​ക​ല ശി​വ​ദാ​സ്, വ​ല​പ്പാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്​ സെ​ക്ര​ട്ട​റി റ​ജി​ൽ കെ. ​വി​ജ​യ​ൻ, 13ാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ്​​പ്ര​സി​ഡ​ൻ​റ്​ മു​ബീ​ഷ് പ​ന​യ്ക്ക​ൽ, യൂ​ത്ത്കോ​ൺ​ഗ്ര​സ്​ നാ​ട്ടി​ക ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ജി​ത്ന​ന്ദ​ൻ എ​ന്നി​വ​രും സി.​പി.​ഐ​യി​ൽ ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiksuTriprayar
News Summary - former KSU state commitee member joined CPI
Next Story