Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightപ​ണം ന​ഷ്ട​പ്പെ​ട്ട...

പ​ണം ന​ഷ്ട​പ്പെ​ട്ട പ​രാ​തി​യു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​യാ​ൾ​ക്ക് ‘സ​ർ​പ്രൈ​സ്’

text_fields
bookmark_border
പ​ണം ന​ഷ്ട​പ്പെ​ട്ട പ​രാ​തി​യു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​യാ​ൾ​ക്ക് ‘സ​ർ​പ്രൈ​സ്’
cancel
camera_alt

ക​ള​ഞ്ഞു​കി​ട്ടി​യ അ​ര ല​ക്ഷം രൂ​പ ബ​ഷീ​ർ ഉ​ട​മ മു​ര​ളി​ക്ക്

കൈ​മാ​റു​ന്നു

തൃ​പ്ര​യാ​ർ: പ​ണം ന​ഷ്ട​പ്പെ​ട്ട പ​രാ​തി​യു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​യാ​ളെ കാ​ത്ത് പ​ണം സ്റ്റേ​ഷ​നി​ലി​രു​ന്ന​ത് ‘സ​ർ​പ്രൈ​സാ’​യി. റോ​ഡി​ൽ​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ അ​ഞ്ഞൂ​റി​ന്റെ നോ​ട്ടു​ക​ള​ട​ങ്ങി​യ അ​ര ല​ക്ഷം രൂ​പ​യു​ടെ കെ​ട്ട് സ​ഹോ​ദ​ര​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. തൃ​പ്ര​യാ​ർ ശ്രീ​വി​ലാ​സ് സ്കൂ​ൾ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ചാ​ലി​ൽ ബ​ഷീ​റും അ​ൻ​വ​റു​മാ​ണ് പ​ണം തി​രി​ച്ചേ​ൽ​പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. പോ​ളി സെ​ന്‍റ​റി​ന്​ തെ​ക്ക് ഈ​സ്റ്റ് ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ൽ​നി​ന്നാ​ണ് നോ​ട്ടു​കെ​ട്ട് ല​ഭി​ച്ച​ത്. ഉ​ട​ൻ വ​ല​പ്പാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചു. പ​ണം പോ​യ​താ​യി പ​രാ​തി​യൊ​ന്നും അ​തു​വ​രെ സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല.

ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ ഇ​റ​ങ്ങി​യ​പ്പോ​ൾ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വി​ളി വ​ന്നു. ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ മു​ര​ളി​യു​ടെ​താ​യി​രു​ന്നു പ​ണം. പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ഴേ​ക്കും പ​ണം സ്റ്റേ​ഷ​നി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞ മു​ര​ളി​ക്ക്​ സ​ന്തോ​ഷ​വും ആ​ശ്വാ​സ​വു​മാ​യി. ട്ര​ഷ​റി​യി​ൽ അ​ട​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ​ണം വീ​ണു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationmoney lostsurprise
News Summary - A person who came to the police station with a complaint of loss of money was given a surprise
Next Story