Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്

text_fields
bookmark_border
കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്
cancel
camera_alt

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ച​ന്ദ്ര​ൻ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ

അ​തി​ര​പ്പി​ള്ളി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്ക് പ​രി​ക്ക്. അ​തി​ര​പ്പി​ള്ളി വാ​ച്ചു​മ​രം കോ​ള​നി​യി​ലെ ച​ന്ദ്ര​നാ​ണ് (51) പ​രി​ക്കേ​റ്റ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ട്ടി​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ന ആ​ക്ര​മി​ച്ച​ത്. ഭാ​ര്യ രാ​മാ​യി​യും മ​ക​ൻ ന​ന്ദു​വു​മാ​ണ് ച​ന്ദ്ര​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്.

ഉ​ൾ​ക്കാ​ട്ടി​ൽ​ വെ​ച്ച് ഭാ​ര്യ​യെ​യും മ​ക​നെ​യും കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ആ​ന തു​മ്പി​ക്കൈ കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ​യും കൊ​ണ്ട് മ​റ്റു​ള്ള​വ​ർ വെ​ള്ളി​യാ​ഴ്ച ഊ​രി​ലെ​ത്തി. എ​ന്നാ​ൽ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം വ​ർ​ധി​ച്ച​തോ​ടെ ശ​നി​യാ​ഴ്ച ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ലും കാ​ലി​ലും എ​ല്ലു​ക​ൾ പൊ​ട്ടി​യ​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TribalWild ElephantInjury
News Summary - Tribal injured in Wild Elephant Attack
Next Story