Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകു​തി​രാ​നി​ൽ...

കു​തി​രാ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം

text_fields
bookmark_border
കു​തി​രാ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം
cancel
Listen to this Article

പ​ട്ടി​ക്കാ​ട്: കു​തി​രാ​ൻ തു​ര​ങ്ക​മു​ഖ​ത്തി​ന് സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് കേ​ടു​വ​ന്ന​തി​നെ തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക് രാ​ത്രി​യാ​യ​തോ​ടെ രൂ​ക്ഷ​മാ​യി. വാ​ഹ​ന​നി​ര ചു​വ​ന്ന​മ​ണ്ണ് വ​രെ നീ​ണ്ടു.

വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സ് തു​ര​ങ്ക​മു​ഖ​ത്തി​ന് സ​മീ​പം കേ​ടു​വ​ന്ന് കി​ട​ന്ന​ത്. ഈ ​വാ​ഹ​നം മാ​റ്റി​ക്ക​ഴി​യു​മ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടു. വി​ഷു, ദുഃ​ഖ​വെ​ള്ളി അ​വ​ധി​യാ​യ​തി​നാ​ൽ നി​ര​ത്തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​ണ്.

വൈ​കീ​ട്ട് എ​ട്ടോ​ടെ ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി. രാ​ത്രി 11നും ​വാ​ഹ​ന​ങ്ങ​ളു​ടെ വ​രി​ത​ന്നെ​യാ​ണ്. പൊ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuthiran tunnel
News Summary - traffic block in kuthiran tunnel
Next Story