Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശമ്പള വർധന: തൃശൂർ ജില്ലയിൽ ഇന്ന് നഴ്‌സുമാ‌രുടെ സൂചനാ പണിമുടക്ക്

text_fields
bookmark_border
Private Nursing Staffs strike
cancel

ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാ‌ർ പണിമുടക്കിലേക്ക്. ഇതി​െ ൻറ മുന്നോടിയായി തൃശൂർ ജില്ലയിൽ സൂചനാ പണിമുടക്ക് തുടങ്ങി. ഒ.പി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് വർഷമായി ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെ തുടർന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.

കോൺട്രാക്ട് നിയമനങ്ങൾ ഒഴിവാക്കുക, ലേബർ നിയമനങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയവയാണ് പണിമുടക്കിന്റെ മറ്റ് പ്രധാന ആവശ്യങ്ങൾ. മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Today in Thrissur district Indicative strike by nurses
Next Story