Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ ഇന്നലെ 38.2...

ജില്ലയിൽ ഇന്നലെ 38.2 ഡിഗ്രി ചൂട് ഈ ​വ​ർ​ഷ​ത്തെ കൂ​ടി​യ ചൂ​ടാ​ണി​ത്

text_fields
bookmark_border
ജില്ലയിൽ ഇന്നലെ 38.2 ഡിഗ്രി ചൂട് ഈ ​വ​ർ​ഷ​ത്തെ കൂ​ടി​യ ചൂ​ടാ​ണി​ത്
cancel

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്​​ച അ​നു​ഭ​വ​പ്പെ​ട്ട​ത്​ 38.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ചൂ​ട്. ഈ ​വ​ർ​ഷ​ത്തെ കു​ടി​യ ചൂ​ടാ​ണി​ത്. ഈ ​മാ​സം എ​ട്ടി​നും സ​മാ​ന​മാ​യ ചൂ​ട്​ ജി​ല്ല​യി​ൽ അ​നു​ഭ​വ​െ​പ്പ​ട്ടി​രു​ന്നു.

1995 മാ​ർ​ച്ച്​ 23നും 2019 ​മാ​ർ​ച്ച്​ 25നും​ ​രേ​ഖ​പ്പെ​ടു​ത്തി​യ 40.4 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ജി​ല്ല​യി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യ ഏ​റ്റ​വും കൂ​ടി​യ ക​ന​ത്ത ചൂ​ട്. അ​തി​നി​ടെ ഒ​രാ​ഴ്​​ച​യാ​യി ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 15.4, ചാ​ല​ക്കു​ടി​യി​ൽ 6.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ ബു​ധ​നാ​ഴ്​​ച ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsCelsiushottest
News Summary - Thrissur recorded 38.2 degrees Celsius yesterday
Next Story