Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂ​ര​ക്കാ​ഴ്ച​ക​ളെ...

പൂ​ര​ക്കാ​ഴ്ച​ക​ളെ രേ​ഖാ​ചി​ത്ര​ങ്ങ​ളാ​ക്കാ​ൻ ഗോ​പി​മാ​ഷ്​

text_fields
bookmark_border
പൂ​ര​ക്കാ​ഴ്ച​ക​ളെ രേ​ഖാ​ചി​ത്ര​ങ്ങ​ളാ​ക്കാ​ൻ ഗോ​പി​മാ​ഷ്​
cancel
Listen to this Article

തൃ​ശൂ​ർ: പൂ​ര​ക്കാ​ഴ്ച​ക​ളെ രേ​ഖാ​ചി​ത്ര​ങ്ങ​ളാ​ക്കാ​ൻ മു​ട​ക്ക​മി​ല്ലാ​തെ ആ​ട്ടോ​ർ സ്വ​ദേ​ശി ഗോ​പി​മാ​ഷ്​ പൂ​ര​പ്പ​റ​മ്പി​ലെ​ത്തി. ക​ലോ​ത്സ​വ കാ​ഴ്ച​ക​ളെ​യും പൂ​ര​ക്കാ​ഴ്ച​ക​ളെ​യും രേ​ഖാ​ചി​ത്ര​ങ്ങ​ളാ​യി പ​ക​ർ​ത്തു​ന്ന​ത്​ റി​ട്ട. സ്കൂ​ൾ ചി​ത്ര​ക​ലാ​ധ്യാ​പ​ക​നാ​യ പി.​എ​സ്. ഗോ​പി​യു​ടെ ഹ​ര​മാ​ണ്. ഇ​തി​ന​കം ആ​യി​ര​ത്തോ​ളം രേ​ഖാ​ചി​ത്ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ വ​ര​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ പ​കു​തി​യും പൂ​ര​ച്ചി​ത്ര​ങ്ങ​ളാ​ണ്. ഇ​വ​ക്കാ​യി വീ​ടി​നോ​ട്​ ചേ​ർ​ന്ന്​ പ്ര​ത്യേ​ക ഗാ​ല​റി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പൂ​ര​പ്പ​റ​മ്പി​ലെ​ത്തി അ​വി​ടെ​നി​ന്ന്​ ലൈ​വാ​യി രേ​ഖാ​ചി​ത്ര​ങ്ങ​ൾ പേ​ന​കൊ​ണ്ട്​ വ​ര​ച്ചി​ടു​ന്ന​താ​ണ്​ ഗോ​പി​മാ​ഷി‍െൻറ രീ​തി. പൂ​ര​ദി​വ​സ​വും രാ​വി​ലെ എ​ത്തു​ന്നു​ണ്ട്. പ​ട്ടാ​മ്പി ശി​ൽ​പ ചി​ത്ര കോ​ള​ജ്​ ഓ​ഫ്​ ഫൈ​ൻ ആ​ർ​ട്​​സി‍െൻറ 2017ലെ ​മി​ക​ച്ച ചി​ത്ര​ക​ല അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ്​ പി.​എ​സ്. ഗോ​പി​ക്ക്​​ ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur pooram 2022
News Summary - thrissur pooram updates
Next Story