Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
TN Prathapan
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ പൂരം:...

തൃശൂർ പൂരം: യോഗങ്ങൾക്ക്​ തന്നെ വിളിക്കുന്നില്ലെന്ന് ടി.​എ​ൻ.​ പ്ര​താ​പ​ൻ​ എം.പി

text_fields
bookmark_border

തൃ​ശൂ​ർ: പൂ​രം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യും ക​ല​ക്​​ട​റും വി​ളി​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ലേ​ക്ക്​ ത​ന്നെ വി​ളി​ക്കു​ക​യോ പ​​ങ്കെ​ടു​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന്​ ടി.​എ​ൻ.​ പ്ര​താ​പ​ൻ എം.​പി. പൂ​രം ന​ട​ക്കു​ന്ന തൃ​ശൂ​രി​ലെ കോ​ർ​പ​റേ​ഷ​ൻ മേ​യ​റേ​യും പ​​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ പ്ര​തി​ഷേ​ധ ക​ത്ത്​ ന​ൽ​കി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ സാ​ങ്കേ​തി​ക​മാ​യി എം.​എ​ൽ.​എ​മാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ന്യാ​യം ക​ണ്ടെ​ത്താ​മെ​ങ്കി​ലും എം.​പി​യേ​യും മേ​യ​റേ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന്​ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ ച​ട്ട​ത്തി​െൻറ ത​ട​സ്സ​മ​ല്ല.

പൂ​രം സം​ബ​ന്ധി​ച്ച്​ പൊ​തു​സ​മൂ​ഹ​ത്തി​െൻറ വി​വി​ധ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​േ​മ്പാ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കി ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ മാ​ത്രം ച​ർ​ച്ച ചെ​യ്​​ത്​ തീ​രു​മാ​നി​ക്കു​ന്ന​ത്​ ജ​നാ​ധി​പ​ത്യ​ത്തി​​ൽ അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നും ക​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TN PrathapanThrissur Pooram
News Summary - Thrissur Pooram: TN Prathapan MP says he is not calling for meetings
Next Story