Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ​ണം ത​ട്ടി​യ കേ​സി​ൽ...

പ​ണം ത​ട്ടി​യ കേ​സി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ​ണം ത​ട്ടി​യ കേ​സി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ
cancel

മേ​ലാ​റ്റൂ​ർ: വാ​ഹ​നം വി​റ്റു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​ന് ന​ൽ​കാ​തെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​യെ മേ​ലാ​റ്റൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. തൃ​ശൂ​ർ പാ​ല​പ്പി​ള്ളി​യി​ലെ ക​ണ്ടാ​യി എ​സ്​​റ്റേ​റ്റ് ക​രി​ങ്കു​ള​ങ്ങ​ര ര​ഞ്ജി​ത്തി​നെ​യാ​ണ്​ (30) പ​ട്ടി​ക്കാ​ട് മു​ള്ള്യാ​കു​ർ​ശ്ശി സ്വ​ദേ​ശി ക​ള​പ്പാ​റ ബാ​ല​ച​ന്ദ്ര​െൻറ പ​രാ​തി പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബാ​ല​ച​ന്ദ്ര​ൻ നാ​ട്ടി​ലേ​ക്ക് വ​ന്ന ശേ​ഷം ത​െൻറ ഉ​ട​മ​സ്ഥ​ത​യി​ൽ ഗ​ൾ​ഫി​ലു​ള്ള ടാ​ങ്ക​ർ ലോ​റി വി​ൽ​ക്കാ​ൻ ര​ഞ്ജി​ത്തി​നെ ഏ​ൽ​പ്പി​ച്ചു. വാ​ഹ​നം വി​റ്റ ശേ​ഷം തു​ക ബാ​ല​ച​ന്ദ്ര​ന് ന​ൽ​കാ​തെ വ്യാ​ജ ബി​ല്ല് അ​യ​ച്ചു​കൊ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ബാ​ല​ച​ന്ദ്ര​ൻ മേ​ലാ​റ്റൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തൃ​ശൂ​രി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്ത ര​ഞ്ജി​ത്തി​നെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money fraud
News Summary - Thrissur native arrested in money fraud case
Next Story