Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ മെഡിക്കൽ കോളജ്:...

തൃശൂർ മെഡിക്കൽ കോളജ്: സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് യാഥാർഥ്യമാകുന്നു

text_fields
bookmark_border
thrissur medical college
cancel
camera_alt

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്

സ​മു​ച്ച​യ മാ​തൃ​ക

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് പ​ദ്ധ​തി​ക്ക് കി​ഫ്ബി​യു​ടെ ധ​നാ​നു​മ​തി ല​ഭി​ച്ചു. 199.41 കോ​ടി രൂ​പ​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്.

279.19 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​യ അ​മ്മ​യും കു​ഞ്ഞും ബ്ലോ​ക്കി​നും (മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് ബ്ലോ​ക്ക്) ഏ​പ്രി​ലി​ൽ കി​ഫ്ബി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്നു. തൃ​​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ മി​ക​വി​ന്റെ കേ​ന്ദ്ര​മാ​ക്കി അ​ത്യാ​ധു​നി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​കു​ന്ന ര​ണ്ട് വ​ലി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഒ​രേ​സ​മ​യം ധ​നാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​ൻ​ക​ൽ ആ​ണ് ര​ണ്ട് പ​ദ്ധ​തി​ക​ളു​ടെ​യും സ്പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഫ്ബി - ഇ​ൻ​ക​ൽ പ്ര​തി​നി​ധി​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗം ​ചേ​ർ​ന്നി​രു​ന്നു. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ആ​രം​ഭി​ക്കാ​ൻ തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ലും ഇ​ട​പെ​ടു​മെ​ന്ന് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsmedical collegesuper speciality block
News Summary - Thrissur Medical College-Super specialty block becomes a reality
Next Story