Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് 25 മുതൽ

text_fields
bookmark_border
Thrissur International Film Festival
cancel

തൃശൂർ: തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 25 മുതൽ ഏപ്രിൽ ഏഴ് വരെ തൃശൂർ ശ്രീ തിയറ്ററിൽ നടക്കും.

75 ഫീച്ചർ സിനിമകളാണ് പ്രദർശിപ്പിക്കുക. എഫ്.എഫ്.എസ്.ഐയുടെ വൈസ് പ്രസിഡന്‍റും ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസി‍െൻറ ഏഷ്യ പസിഫിക് സെക്രട്ടറിയുമായ കൊൽക്കത്തയിൽനിന്നുള്ള പ്രേമേന്ദ്ര മജൂംദാർ ആണ് ഫെസ്റ്റിവൽ ഡയറക്ടർ.

മന്ത്രി കെ. രാജൻ മുഖ്യരക്ഷധികാരിയായും സംഘാടകസമിതി ചെയർമാനായും പ്രവർത്തിക്കുന്ന 101 അംഗ കമ്മിറ്റി പ്രവർത്തനം തുടങ്ങി. ഇരിങ്ങാലക്കുട, ചേലക്കര മണ്ഡലത്തിലെ തിരുവില്വമല, ഗുരുവായൂർ, പാവറട്ടി, നാട്ടിക, പെരിഞ്ഞനം തുടങ്ങിയ ദേശങ്ങളിലും പല ദിവസങ്ങളായി ചെറു ചലച്ചിത്രോത്സവങ്ങൾ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thrissur International Film Festival from March 25
Next Story