തൃശൂർ ജില്ലയിൽ 25,32,715 ലക്ഷം വോട്ടർമാർ
text_fieldsതൃശൂർ: ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ വോട്ടർപട്ടിക പൂർത്തിയായി. പുതുക്കിയ പട്ടിക പ്രകാരം ആകെ വോട്ടർമാർ 25,32,715 ആണ്. പുരുഷ വോട്ടർമാർ 12,28,118 ഉം സ്ത്രീ വോട്ടർമാർ 13,04,580 ഉം ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ 17 പേരുമാണ്.
മണ്ഡലം തിരിച്ചുള്ള കണക്കുകൾ
ചേലക്കര-ആകെ: 2,03,956, പുരുഷ വോട്ടർമാർ- 98,768, സ്ത്രീ വോട്ടർമാർ- 1,05,188, ട്രാൻസ്ജെൻഡർ: പൂജ്യം,
കുന്നംകുളം-ആകെ: 1,96,839, പുരുഷവോട്ടർമാർ 95,639, സ്ത്രീ വോട്ടർമാർ 1,01,199, ട്രാൻസ്ജെൻഡർ -1
ഗുരുവായൂർ-ആകെ: 2,18,704, പുരുഷവോട്ടർമാർ 1,06,573, സ്ത്രീ വോട്ടർമാർ -1,12,128, ട്രാൻസ്ജെൻഡർ: 3
മണലൂർ -ആകെ: 2,22,278, പുരുഷ വോട്ടർമാർ - 1,08,724, സ്ത്രീ വോട്ടർമാർ : 1,13,553, ട്രാൻസ്ജെൻഡർ- 1
വടക്കാഞ്ചേരി-ആകെ: 2,01,786, പുരുഷവോട്ടർമാർ: 97,422, സ്ത്രീ വോട്ടർമാർ : 1,04,361, ട്രാൻസ്ജെൻഡർ: 3
ഒല്ലൂർ-ആകെ: 1,88,395, പുരുഷവോട്ടർമാർ : 91,397, സ്ത്രീ വോട്ടർമാർ : 96,997, ട്രാൻസ്ജെൻഡർ : 1
തൃശ്ശൂർ -ആകെ: 1,61,225, പുരുഷവോട്ടർമാർ - 76,635 സ്ത്രീ വോട്ടർമാർ : 84,589, ട്രാൻസ്ജെൻഡർ: 1
നാട്ടിക -ആകെ: 2,03,427, പുരുഷവോട്ടർമാർ : 97,846, സ്ത്രീ വോട്ടർമാർ : 1,05,580, ട്രാൻസ്ജെൻഡർ: 1
കയ്പമംഗലം -ആകെ: 1,82,716, പുരുഷവോട്ടർമാർ : 88,067, സ്ത്രീ വോട്ടർമാർ : 94,646, ട്രാൻസ്ജെൻഡർ: 3
ഇരിങ്ങാലക്കുട-ആകെ: 1,94,592, പുരുഷവോട്ടർമാർ : 93,943, സ്ത്രീ വോട്ടർമാർ- 1,00,647, ട്രാൻസ്ജെൻഡർ: 2
പുതുക്കാട് -ആകെ: 1,92,377, പുരുഷവോട്ടർമാർ : 94,385, സ്ത്രീ വോട്ടർമാർ : 97,992, ട്രാൻസ്ജെൻഡർ- 0
ചാലക്കുടി -ആകെ: 1,79,208, പുരുഷ വോട്ടർമാർ -87,562, സ്ത്രീവോട്ടർമാർ - 91,645, ട്രാൻസ്ജെൻഡർ: 1
കൊടുങ്ങല്ലൂർ-ആകെ: 1,87,212, പുരുഷ വോട്ടർമാർ : 91,157, സ്ത്രീ വോട്ടർമാർ: 96,055, ട്രാൻസ്ജെൻഡർ: 0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

