Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിടിച്ച്...

കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
car crash
cancel
camera_alt

നാ​ട്ടി​ക പു​ത്ത​ൻ​തോ​ട് പാ​ല​ത്തി​ലി​ടി​ച്ച്

ത​ക​ർ​ന്ന കാ​ർ

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66ൽ ​നാ​ട്ടി​ക പു​ത്ത​ൻ​തോ​ട് പാ​ല​ത്തി​ൽ കാ​റി​ടി​ച്ച് ത​ക​ർ​ന്ന് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ മ​ജീ​ദ് (23), മു​ഹ​മ്മ​ദ് ഹാ​രി​ഷ് (26), ജ​ലീ​ൽ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​വ​രെ​യും വ​ല​പ്പാ​ട് ദ​യ എ​മ​ർ​ജ​ൻ​സി കെ​യ​ർ സെ​ന്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 6.45നാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car crashThree injured
News Summary - Three injured in car crash
Next Story