Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കിലെത്തിയവർ വയോധികയെ ആക്രമിച്ച് മാല കവർന്നു
text_fieldsbookmark_border
മാള: കുണ്ടൂരിൽ ബൈക്കിലെത്തിയവർ വയോധികയെ ആക്രമിച്ച് മാല കവർന്നു. കുണ്ടൂർ പൊയ്ക്കാടൻ ലില്ലിയുടെ (78) നാല് പവന്റെ മാലയാണ് കവർന്നത്. പള്ളിയിൽ പോകുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയതെന്ന് ലില്ലി പറഞ്ഞു. പിന്നിലിരുന്ന ആളാണ് ഇറങ്ങിവന്ന് മാല പൊട്ടിച്ചത്. ചെറുക്കുന്നതിനിടെ വയോധികക്ക് വീണുപരിക്കേറ്റു. മാള പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

